Home / Tag Archives: Malayalam

Tag Archives: Malayalam

നാലു വരി കവിതകൾ – മലയാളം -Four Lines Poem – Malayalam

വിഷു പുലരി കനിയുവാന്‍ ഏറെ വൈകരുതേ കണ്ണാ നയനങ്ങളില്‍ ഇനി കണ്ണീരില്ല വരുമീ വിഷു പുലരി എങ്കിലും നീ എന്നില്‍ കരുണാകടാക്ഷം ചൊരിയുമാറാകണേ   Onashamsakal – Onam Wishes ചിങ്ങം വന്നു, ഇനി ഓണം വരും, എല്ലാരും ഒന്നുകൂടാന്‍ വരും, നീയും പറന്നു പോ പൈങ്കിളിയെ, നിന്റെ കൂടണയു, ഓണം ഉണ്ണാന്‍ നൃത്തം – Malayalam Poem on Dance “ഒരു മുളം തണ്ടിന്റെ പാട്ടു കീട്ടിന്നു മനസിന്റെ Read More

Read More »

അമ്മ

കരയുവാന്‍ പൊലും കഴിയാതെ എന്നമ്മ ചിരിക്കുന്നു, എന്നെ ചിരിപ്പിക്കുന്നു വരുമൊരോ ജന്മ്തിന്‍ വഴിക്കാട്ടിയായ്‌ എന്റെ ഹൃദയത്തില്‍ എന്നും തെളിഞ്ഞു നില്‍പ്പൂ

Read More »

Awaiting Spring – Malayalam Poem -വരുന്നൊരാ വസന്തം

Malayalam Poem written days before my Son’s birth. ഒരു പാഴ്മുളം തണ്ടിന്‍ ഈണത്തില്‍ ഞാന്‍ എന്‍ ഹൃദയ രാഗം മൂളിടവേ വരുമേതോ സൌഹാദ്ര സ്വപ്‌നങ്ങള്‍ ഇന്നെന്‍ കരളിനു കുളിര്‍മഴ ആയിടവേ കരളിനു കുളിര്‍മഴ ആയിടവേ   എവിടെ എന്‍ സൗരഭ സ്വപ്ന പ്രപഞ്ചമേ നിന്‍ കാലൊച്ചക്കായി ഞാന്‍ കാതോര്‍ക്കുന്നു കണ്ണുകള്‍ പൂട്ടി നിന്‍ കിളി കൊഞ്ചല്‍ ഞാന്‍ എന്നും മനസ്സില്‍ കോറിയിട്ടു എന്നും മനസ്സില്‍ കോറിയിട്ടു   Read More

Read More »

പ്രിയപ്പെട്ട അച്ഛന് – A Fathers Day Memoir

പ്രിയപ്പെട്ട അച്ഛന്, എന്‍റെ കഥകളോ, കവിതകളോ ഒന്നും അങ്ങ് വായിച്ചിട്ടില്ല എന്നറിയാം. എന്നാല്‍ എനിക്കൊരിക്കലും അങ്ങയോട് പറയുവാന്‍ സാധിക്കാത്ത ചില നിമിഷങ്ങള്‍ ഞാന്‍ ഇ “Fathers Day”ല്‍ പറയുവാന്‍ ആഗ്രഹിക്കുന്നു. എന്നെങ്കിലും അങ്ങ് ഇത് കാണും എന്ന ഒരു പ്രതീക്ഷയോടെ. “അച്ഛന്‍” എന്ന് ഓര്‍ക്കുമ്പോള്‍ അങ്ങയുടെ അചഞ്ചലമായ മുഖമാണ് എന്നും എന്‍റെ മനസ്സില്‍. ഒരു പ്രതിസന്തിയിലും തളരാതെ, അല്ലെങ്കില്‍ ഒരിക്കലും ഞങ്ങളെ അറിയിക്കാതെ, വേദന സ്വയം കടിച്ചമര്‍ത്തി പുറത്ത് ചിരിതൂകി Read More

Read More »

Pranayam Marikumpol – Poem about Love

പ്രണയം മരിക്കുമ്പോൾ ഇന്നു ഞാൻ അവളെ കണ്ടപ്പോൾ എന്നിലെ നെഞ്ചിടിപ്പിൻ താളം മാറിയില്ല ഇന്നവൾക്കായി കാത്തിരുന്നോരാ വേളയിൽ അക്ഷമയൊട്ടുമേ തീണ്ടിയില്ല, കാർക്കൂന്തൽ കണ്ടില്ല, വേഷവിധാനങ്ങൾ കണ്ടില്ല ആകാരവടിവൊട്ടും സന്തോഷിപ്പിച്ചില്ല. ചുംബിക്കുവാനായി ചുണ്ടുകൾ കൊതിച്ചില്ല, കരതലം ഉരസിയെങ്കിലെന്നൊട്ടുമേ കാംഷിച്ചില്ല വിജയശ്രീലാളിതനായി ചുറ്റും ഞാൻ നോക്കിയില്ല, കയറുവാനായി കാറിന്റെ വാതിൽ തുറന്നിട്ടില്ല. ഇദ്ധ്യാനത്തിൽ നടക്കുന്നോർ ശല്യങ്ങളായില്ല, സിനിമാശാലയിലെ ക്യാമറാ കണ്ണുകളെ ശപിച്ചില്ല, എന്റെ പ്രണയം മരിച്ചു പോയി, ഹാ ദൈവമേ! മരണ പോലെ Read More

Read More »

Ivide – Director Shyamaprasad’s Malayalam Movie Review

ശ്യാമപ്രസാദിന്റെ ചിത്രം എന്ന നിലയ്ക്ക് ഒരു കൊമേഴ്സിയൽ ചിത്രത്തിനുപരി നൂതനമായ ചില ആശയങ്ങളുടെ ആവിഷ്കാരമായി കാണാം എന്ന ചിന്തയായിരുന്നു മനസ്സിൽ. പാകിസ്ഥാനിൽ പോയി മലയാളം സംസാരിച്ചു തിരിച്ചു വരുന്ന മണ്ടത്തരങ്ങൾ എന്തായാലും ചിത്രത്തിൽ ഇല്ല. അതു കൊണ്ട്‌ തന്നെ നായകനു മലയാളം അറിയാത്തതും സിനിമയുടെ സിംഹഭാഗങ്ങളിലും ഇംഗ്ളീഷ് ആണ് സംസാരഭാഷ.സബ്ടൈറ്റിൽസ് വായിച്ചാൽ തന്നെ സിനിമയുടെ രസം ഒരു സാധാരണ പ്രേക്ഷകനു നഷ്ടമാവാൻ സാധ്യതയുണ്ട്. Outsourcing ന്‍റെയും അതുമൂലം ജോലി നഷ്ടപെടുന്ന ഒരു Read More

Read More »