വിഷു പുലരി കനിയുവാന്‍ ഏറെ വൈകരുതേ കണ്ണാ നയനങ്ങളില്‍ ഇനി കണ്ണീരില്ല വരുമീ വിഷു പുലരി എങ്കിലും നീ എന്നില്‍ Read More
Read More »Pranayam Marikkumpol – Malayalam Poem about Love
പ്രണയം മരിക്കുമ്പോൾ ഇന്നു ഞാൻ അവളെ കണ്ടപ്പോൾ എന്നിലെ നെഞ്ചിടിപ്പിൻ താളം മാറിയില്ല ഇന്നവൾക്കായി കാത്തിരുന്നോരാ വേളയിൽ അക്ഷമയൊട്ടുമേ തീണ്ടിയില്ല, കാർക്കൂന്തൽ പിന്നെ വേഷവിധാനങ്ങൾ കണ്ടില്ല ആകാരവടിവൊട്ടും സന്തോഷിപ്പിച്ചില്ല. ചുംബിക്കുവാനായി ചുണ്ടുകൾ കൊതിച്ചില്ല, കരതലം ഉരസിയെങ്കിലെന്നൊട്ടുമേ കാംഷിച്ചില്ല വിജയശ്രീലാളിതനായി ചുറ്റും ഞാൻ നോക്കിയില്ല, കയറുവാനായി കാറിന്റെ വാതിൽ തുറന്നിട്ടില്ല. ഉദ്ധ്യാനത്തിൽ നടക്കുന്നോർ ശല്യങ്ങളായില്ല, സിനിമാശാലയിലെ ക്യാമറാ കണ്ണുകളെ ശപിച്ചില്ല, എന്റെ പ്രണയം മരിച്ചു പോയി, ഹാ ദൈവമേ! മരണ പോലെ Read More
Read More »