Home / Ninakkay Mathram / നാലു വരി കവിതകൾ – മലയാളം -Four Lines Poem – Malayalam

നാലു വരി കവിതകൾ – മലയാളം -Four Lines Poem – Malayalam

വിഷു പുലരി

കനിയുവാന്‍ ഏറെ വൈകരുതേ കണ്ണാ
നയനങ്ങളില്‍ ഇനി കണ്ണീരില്ല
വരുമീ വിഷു പുലരി എങ്കിലും നീ എന്നില്‍
കരുണാകടാക്ഷം ചൊരിയുമാറാകണേ

 

Onashamsakal – Onam Wishes

ചിങ്ങം വന്നു, ഇനി ഓണം വരും,
എല്ലാരും ഒന്നുകൂടാന്‍ വരും,
നീയും പറന്നു പോ പൈങ്കിളിയെ,
നിന്റെ കൂടണയു, ഓണം ഉണ്ണാന്‍

നൃത്തം – Malayalam Poem on Dance

“ഒരു മുളം തണ്ടിന്റെ പാട്ടു കീട്ടിന്നു
മനസിന്റെ തന്ത്രികൾ വീണമീട്ടി
ഒരു  ഇളം കാറ്റിന്റെ  ഈണത്തിനിന്നു
മിഴിനീരു മെല്ലെ നൃത്തമാടി

About dhanus@dhaneshnair.com

Check Also

Ilampalamukhu Mahadevan Video Song

This malayalam Mahadevan video song is about Lord Shiva in Ilampalamukhu Mahadevan Temple ഹര ഹര Read More

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.