Home / Tag Archives: Movie Review

Tag Archives: Movie Review

Ivide – Director Shyamaprasad’s Malayalam Movie Review

ശ്യാമപ്രസാദിന്റെ ചിത്രം എന്ന നിലയ്ക്ക് ഒരു കൊമേഴ്സിയൽ ചിത്രത്തിനുപരി നൂതനമായ ചില ആശയങ്ങളുടെ ആവിഷ്കാരമായി കാണാം എന്ന ചിന്തയായിരുന്നു മനസ്സിൽ. പാകിസ്ഥാനിൽ പോയി മലയാളം സംസാരിച്ചു തിരിച്ചു വരുന്ന മണ്ടത്തരങ്ങൾ എന്തായാലും ചിത്രത്തിൽ ഇല്ല. അതു കൊണ്ട്‌ തന്നെ നായകനു മലയാളം അറിയാത്തതും സിനിമയുടെ സിംഹഭാഗങ്ങളിലും ഇംഗ്ളീഷ് ആണ് സംസാരഭാഷ.സബ്ടൈറ്റിൽസ് വായിച്ചാൽ തന്നെ സിനിമയുടെ രസം ഒരു സാധാരണ പ്രേക്ഷകനു നഷ്ടമാവാൻ സാധ്യതയുണ്ട്. Outsourcing ന്‍റെയും അതുമൂലം ജോലി നഷ്ടപെടുന്ന ഒരു Read More

Read More »

Oru Vadakkan Selfie – Review

നര്‍മത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ ഒരു ചിത്രമാണെങ്കിലും, തികച്ചും അപ്രതീക്ഷിതമായ സംഭവ മുഹൂര്‍ത്തങ്ങള്‍ സിനിമയ്ക്കു ഒരു സസ്പെന്‍സ്‌ സിനിമയുടെ രൂപഭേദങ്ങള്‍ നല്‍കുന്നു. പഠിക്കാതെ പണമുണ്ടാക്കാന്‍ സിനിമ എന്ന മാധ്യമത്തെ സ്നേഹിക്കുന്ന ഒരു ചെറുപ്പകാരന്‍റെ കഥ പറയുന്ന “ഒരു വടക്കന്‍ സെല്‍ഫി” സൗഹൃദത്തിന്‍റെ, ബന്ധങ്ങളുടെ ശിഥിലതയില്‍ തളര്‍ന്നു പോകുന്ന ബാല്യത്തിന്റെയും, കൌമാരത്തിന്‍റെയും നേര്‍കാഴ്ച കൂടെ ആകുന്നു. ചിത്രം ഒരിക്കലും പ്രേക്ഷകനെ ബോര്‍ അടിപ്പിക്കുന്നില്ല എങ്കിലും ചില സന്ദര്‍ഭങ്ങള്‍ പ്രവിചിക്കാന്‍ സാധിക്കുന്ന തരത്തിലായത് Read More

Read More »