Home / Ninakkay Mathram

Ninakkay Mathram

Malayalam Kids Story – പാണ്ട അമ്മാവനും, പുലി മുരുകനും

പാണ്ട അമ്മാവനും, പുലി മുരുകനും കുട്ടികളുടെ കൂട്ടുകാരാണ്. ഇന്നത്തെ കഥ കാറുകളുടെ തല്ലിനെ കുറിച്ചാണ്. This Malayalam Kids Story is about cars fight.

Read More »

Ilampalamukhu Mahadevan Video Song

This malayalam Mahadevan video song is about Lord Shiva in Ilampalamukhu Mahadevan Temple ഹര ഹര ഹര ഹര മഹാദേവ ഹര ഹര ഹര ഹര മഹാദേവ ഹര ഹര ഹര ഹര മഹാദേവ   നീലകണ്ഠനേ, ദേവാധി ദേവനെ, ഇളംപാലമുക്കില്‍ വാഴും മഹാദേവനെ, കാരുണ്യ വാരിധേ, കൃപ കടാക്ഷമേ, ഓംകാരപ്പൊരുളെ നമ: ശിവായ   ഹര ഹര ഹര ഹര മഹാദേവ ഹര ഹര Read More

Read More »

അമ്മ

കരയുവാന്‍ പൊലും കഴിയാതെ എന്നമ്മ ചിരിക്കുന്നു, എന്നെ ചിരിപ്പിക്കുന്നു വരുമൊരോ ജന്മ്തിന്‍ വഴിക്കാട്ടിയായ്‌ എന്റെ ഹൃദയത്തില്‍ എന്നും തെളിഞ്ഞു നില്‍പ്പൂ

Read More »

Jawan – Malayalam Poem

ജവാൻ നുരഞ്ഞു പൊന്തുന്ന ചില്ലു ഗ്ലാസ്സിൽ തട്ടി, വിറങ്ങലിച്ചൊരു നാവിനാൽ ചൊല്ലിനാൻ, വരൂ പ്രിയതമേ, രാവിങ്ങേറയായ്, പുതുവർഷപ്പിറവി ഇനിയും വരുമല്ലോ. മദിച്ചുൻമത്തരായ് ഉറങ്ങും ജനതയെ കാക്കുവാൻ, ഉണർന്നിരിപ്പൂ അമ്മതൻ ധീരൻമാർ, ഇന്ത്യൻ ജവാൻമാർ.   ഇരുൾ മൂടിയ കാട്ടു വഴിയിലൂടവർ, നുഴഞ്ഞു വരികയായ് അമ്മതൻ മാർ പിളർക്കാൻ, വിശുദ്ധ യദ്ധത്തിനു ഇറങ്ങിത്തിരിച്ചൊരാ, വഷളൻ തെമ്മാടി തൻ അമ്മയോടുര ചെയ്യ്തു, മരിക്കാൻ പോകയാണമ്മേ ,അനുഗ്രഹിക്ക, ഒരു കൂട്ടം നിർദ്ദോഷികൾ തൻ രക്തം Read More

Read More »

Awaiting Spring – Malayalam Poem -വരുന്നൊരാ വസന്തം

Malayalam Poem written days before my Son’s birth. ഒരു പാഴ്മുളം തണ്ടിന്‍ ഈണത്തില്‍ ഞാന്‍ എന്‍ ഹൃദയ രാഗം മൂളിടവേ വരുമേതോ സൌഹാദ്ര സ്വപ്‌നങ്ങള്‍ ഇന്നെന്‍ കരളിനു കുളിര്‍മഴ ആയിടവേ കരളിനു കുളിര്‍മഴ ആയിടവേ   എവിടെ എന്‍ സൗരഭ സ്വപ്ന പ്രപഞ്ചമേ നിന്‍ കാലൊച്ചക്കായി ഞാന്‍ കാതോര്‍ക്കുന്നു കണ്ണുകള്‍ പൂട്ടി നിന്‍ കിളി കൊഞ്ചല്‍ ഞാന്‍ എന്നും മനസ്സില്‍ കോറിയിട്ടു എന്നും മനസ്സില്‍ കോറിയിട്ടു   Read More

Read More »

പ്രിയപ്പെട്ട അച്ഛന് – A Fathers Day Memoir

പ്രിയപ്പെട്ട അച്ഛന്, എന്‍റെ കഥകളോ, കവിതകളോ ഒന്നും അങ്ങ് വായിച്ചിട്ടില്ല എന്നറിയാം. എന്നാല്‍ എനിക്കൊരിക്കലും അങ്ങയോട് പറയുവാന്‍ സാധിക്കാത്ത ചില നിമിഷങ്ങള്‍ ഞാന്‍ ഇ “Fathers Day”ല്‍ പറയുവാന്‍ ആഗ്രഹിക്കുന്നു. എന്നെങ്കിലും അങ്ങ് ഇത് കാണും എന്ന ഒരു പ്രതീക്ഷയോടെ. “അച്ഛന്‍” എന്ന് ഓര്‍ക്കുമ്പോള്‍ അങ്ങയുടെ അചഞ്ചലമായ മുഖമാണ് എന്നും എന്‍റെ മനസ്സില്‍. ഒരു പ്രതിസന്തിയിലും തളരാതെ, അല്ലെങ്കില്‍ ഒരിക്കലും ഞങ്ങളെ അറിയിക്കാതെ, വേദന സ്വയം കടിച്ചമര്‍ത്തി പുറത്ത് ചിരിതൂകി Read More

Read More »