Home / Movie Review

Movie Review

Ivide – Director Shyamaprasad’s Malayalam Movie Review

ശ്യാമപ്രസാദിന്റെ ചിത്രം എന്ന നിലയ്ക്ക് ഒരു കൊമേഴ്സിയൽ ചിത്രത്തിനുപരി നൂതനമായ ചില ആശയങ്ങളുടെ ആവിഷ്കാരമായി കാണാം എന്ന ചിന്തയായിരുന്നു മനസ്സിൽ. പാകിസ്ഥാനിൽ പോയി മലയാളം സംസാരിച്ചു തിരിച്ചു വരുന്ന മണ്ടത്തരങ്ങൾ എന്തായാലും ചിത്രത്തിൽ ഇല്ല. അതു കൊണ്ട്‌ തന്നെ നായകനു മലയാളം അറിയാത്തതും സിനിമയുടെ സിംഹഭാഗങ്ങളിലും ഇംഗ്ളീഷ് ആണ് സംസാരഭാഷ.സബ്ടൈറ്റിൽസ് വായിച്ചാൽ തന്നെ സിനിമയുടെ രസം ഒരു സാധാരണ പ്രേക്ഷകനു നഷ്ടമാവാൻ സാധ്യതയുണ്ട്. Outsourcing ന്‍റെയും അതുമൂലം ജോലി നഷ്ടപെടുന്ന ഒരു Read More

Read More »

Bhaskar The Rascal – The official Malayalam Movie Review

ഇന്നത്തെ review, ഭാസ്കര്‍ ദി റാസ്കല്‍ എന്ന സിദ്ധിക്ക്, മമ്മൂട്ടി ചിത്രത്തിനെ കുറിച്ചാണ്. സിനിമ പ്രേമി ആയതു കാരണം എല്ലാവരുടെയും സിനിമ കാണാറുണ്ട്. കുറച്ചു കാലത്തിനു മുന്‍പ് വരെ മമ്മൂക്ക  യുടെ സിനിമ ചോയ്സ് അത്രയ്ക്ക് എന്നെ ആകര്‍ഷിക്കാതിരുന്നതിനാല്‍ ഒരു മുന്‍വിധിയില്ലാതെ ആണ് സിനിമ കാണാന്‍ ചെന്നത്. ഒരു സിദ്ധിക്ക് സിനിമ എന്നതിന് അപ്പുറം വലിയ പ്രതീക്ഷ ഇല്ല എന്ന്  തന്നെ പറയാം. ടിവി റിവ്യൂ ഈ ഇടയായി വെറും സ്റ്റാര്‍നെ സ്റ്റുഡിയോയില്‍ Read More

Read More »

Oru Vadakkan Selfie – Review

നര്‍മത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ ഒരു ചിത്രമാണെങ്കിലും, തികച്ചും അപ്രതീക്ഷിതമായ സംഭവ മുഹൂര്‍ത്തങ്ങള്‍ സിനിമയ്ക്കു ഒരു സസ്പെന്‍സ്‌ സിനിമയുടെ രൂപഭേദങ്ങള്‍ നല്‍കുന്നു. പഠിക്കാതെ പണമുണ്ടാക്കാന്‍ സിനിമ എന്ന മാധ്യമത്തെ സ്നേഹിക്കുന്ന ഒരു ചെറുപ്പകാരന്‍റെ കഥ പറയുന്ന “ഒരു വടക്കന്‍ സെല്‍ഫി” സൗഹൃദത്തിന്‍റെ, ബന്ധങ്ങളുടെ ശിഥിലതയില്‍ തളര്‍ന്നു പോകുന്ന ബാല്യത്തിന്റെയും, കൌമാരത്തിന്‍റെയും നേര്‍കാഴ്ച കൂടെ ആകുന്നു. ചിത്രം ഒരിക്കലും പ്രേക്ഷകനെ ബോര്‍ അടിപ്പിക്കുന്നില്ല എങ്കിലും ചില സന്ദര്‍ഭങ്ങള്‍ പ്രവിചിക്കാന്‍ സാധിക്കുന്ന തരത്തിലായത് Read More

Read More »

Ennum Eppozhum – Movie Review

ഒരു സിനിമ റിലീസ് ചെയ്യുമ്പോള്‍ ഒരു സാധാരണ പ്രേക്ഷകന് അതിലെ അഭിനേതാക്കളുടെയും, സാങ്കേതിക പ്രവര്‍ത്തകരുടെയും അനുഭവവും, അഭിനയിപ്പിച്ചു ഭലിപ്പിക്കാനുള്ള  ശേഷി എന്നിവ കണക്കിലെടുത്ത് ഒരു മുന്‍വിധിയോടെ  ചിത്രം കാണാനായി പോകുന്നത് ഒരു പതിവാണ്. ഇവിടെയും ലാലേട്ടന്‍, മഞ്ചുവാരിയര്‍, സത്യന്‍ അന്തികാട് എന്നുള്ളവരുടെ അതുല്യ കൂട്ട് കെട്ടില്‍ നിന്നും ‘എന്നും എപ്പോഴും’ പോലൊരു ശരാശരി സിനിമ അല്ല ഒരു പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്നത്. കണ്ടിരിക്കാം എന്നല്ലാതെ മേന്മയൊന്നും പറയാനില്ലാത്ത ഒരു സാധാരണ സിനിമ എന്നതില്‍ Read More

Read More »