Home / Movie Review / Ennum Eppozhum – Movie Review

Ennum Eppozhum – Movie Review

രു സിനിമ റിലീസ് ചെയ്യുമ്പോള്‍ ഒരു സാധാരണ പ്രേക്ഷകന് അതിലെ അഭിനേതാക്കളുടെയും, സാങ്കേതിക പ്രവര്‍ത്തകരുടെയും അനുഭവവും, അഭിനയിപ്പിച്ചു ഭലിപ്പിക്കാനുള്ള  ശേഷി എന്നിവ കണക്കിലെടുത്ത് ഒരു മുന്‍വിധിയോടെ  ചിത്രം കാണാനായി പോകുന്നത് ഒരു പതിവാണ്. ഇവിടെയും ലാലേട്ടന്‍, മഞ്ചുവാരിയര്‍, സത്യന്‍ അന്തികാട് എന്നുള്ളവരുടെ അതുല്യ കൂട്ട് കെട്ടില്‍ നിന്നും ‘എന്നും എപ്പോഴും’ പോലൊരു ശരാശരി സിനിമ അല്ല ഒരു പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്നത്.

കണ്ടിരിക്കാം എന്നല്ലാതെ മേന്മയൊന്നും പറയാനില്ലാത്ത ഒരു സാധാരണ സിനിമ എന്നതില്‍ ഉപരി പ്രത്യേകിച്ച് ഒന്നും അവകാശപെടാന്‍ ഇല്ല. ഗാനങ്ങള്‍ സുന്ദരം, നൃത്തം ക്ലാസിക്കല്‍ ആണെങ്കില്‍ പോലും ഒട്ടും വിരസത ഉളവാക്കാതെ സാധാരണ പ്രേക്ഷകനെ പോലും ആകര്‍ഷിക്കുന്ന തരത്തില്‍ മികച്ചവ ആക്കിയിരിക്കുന്നു.

മോഹന്‍ലാല്‍ എന്ന നടന്‍ തന്നെ ഇ സിനിമയ്ക്ക്‌ വേണ്ടിയിരുന്നോ? കഥാപാത്രത്തിന്‍റെ സത്ത ഉള്‍ക്കൊണ്ട്‌ പറയുകയാണെങ്കില്‍ ഒരു പക്ഷെ കുറെ കൂടെ അഭിനയ പ്രാധാന്യം ഉള്ള ചിത്രങ്ങള്‍ ചെയ്യുനത് ആവും നല്ലത് എന്നത് എന്‍റെ മാത്രം അഭിപ്രായം ആണ്. ഒരു ആകസ്മികമായ ഒരു അവസാനം എന്നത് ഒഴിച്ചാല്‍ ഒരിക്കല്‍ കാണാവുന്ന ചിത്രം.

 

രു സിനിമ റിലീസ് ചെയ്യുമ്പോള്‍ ഒരു സാധാരണ പ്രേക്ഷകന് അതിലെ അഭിനേതാക്കളുടെയും, സാങ്കേതിക പ്രവര്‍ത്തകരുടെയും അനുഭവവും, അഭിനയിപ്പിച്ചു ഭലിപ്പിക്കാനുള്ള  ശേഷി എന്നിവ കണക്കിലെടുത്ത് ഒരു മുന്‍വിധിയോടെ  ചിത്രം കാണാനായി പോകുന്നത് ഒരു പതിവാണ്. ഇവിടെയും ലാലേട്ടന്‍, മഞ്ചുവാരിയര്‍, സത്യന്‍ അന്തികാട് എന്നുള്ളവരുടെ അതുല്യ കൂട്ട് കെട്ടില്‍ നിന്നും 'എന്നും എപ്പോഴും' പോലൊരു ശരാശരി സിനിമ അല്ല ഒരു പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്നത്. കണ്ടിരിക്കാം എന്നല്ലാതെ മേന്മയൊന്നും പറയാനില്ലാത്ത ഒരു സാധാരണ സിനിമ എന്നതില്‍…

Onnum Mindathe

Music N Songs - 8
Comedy - 5
Direction - 7
Visuals/Camera/Vfx - 8
Script N Story Line - 6

6.8

Average One Time Watch

Three biggie's under a normal and undefined script. Wonderful camera, nice songs, good acting is plus while abrupt ending, thin story line is a minus

Watch Trailer
User Rating: Be the first one !
7

About dhanus@dhaneshnair.com

Check Also

Actor Dileep thanking through a Selfie Video  

“ചന്ദ്രേട്ടന്‍ എവിടെയാ” എന്ന മലയാളം സിനിമ വിജയിപ്പിച്ചതിനു പ്രേക്ഷകരോട് നന്ദി പറഞ്ഞു കൊണ്ടുള്ള സെല്‍ഫി വീഡിയോ.

Leave a Reply

Your email address will not be published. Required fields are marked *