Home / Movie Review / Oru Vadakkan Selfie – Review

Oru Vadakkan Selfie – Review

നര്‍മത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ ഒരു ചിത്രമാണെങ്കിലും, തികച്ചും അപ്രതീക്ഷിതമായ സംഭവ മുഹൂര്‍ത്തങ്ങള്‍ സിനിമയ്ക്കു ഒരു സസ്പെന്‍സ്‌ സിനിമയുടെ രൂപഭേദങ്ങള്‍ നല്‍കുന്നു. പഠിക്കാതെ പണമുണ്ടാക്കാന്‍ സിനിമ എന്ന മാധ്യമത്തെ സ്നേഹിക്കുന്ന ഒരു ചെറുപ്പകാരന്‍റെ കഥ പറയുന്ന “ഒരു വടക്കന്‍ സെല്‍ഫി” സൗഹൃദത്തിന്‍റെ, ബന്ധങ്ങളുടെ ശിഥിലതയില്‍ തളര്‍ന്നു പോകുന്ന ബാല്യത്തിന്റെയും, കൌമാരത്തിന്‍റെയും നേര്‍കാഴ്ച കൂടെ ആകുന്നു. ചിത്രം ഒരിക്കലും പ്രേക്ഷകനെ ബോര്‍ അടിപ്പിക്കുന്നില്ല എങ്കിലും ചില സന്ദര്‍ഭങ്ങള്‍ പ്രവിചിക്കാന്‍ സാധിക്കുന്ന തരത്തിലായത് തിരകഥാകൃത്തിനും, സംവിധായകനും ശ്രദ്ധിക്കാമായിരുന്നു.

നര്‍മത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ ഒരു ചിത്രമാണെങ്കിലും, തികച്ചും അപ്രതീക്ഷിതമായ സംഭവ മുഹൂര്‍ത്തങ്ങള്‍ സിനിമയ്ക്കു ഒരു സസ്പെന്‍സ്‌ സിനിമയുടെ രൂപഭേദങ്ങള്‍ നല്‍കുന്നു. പഠിക്കാതെ പണമുണ്ടാക്കാന്‍ സിനിമ എന്ന മാധ്യമത്തെ സ്നേഹിക്കുന്ന ഒരു ചെറുപ്പകാരന്‍റെ കഥ പറയുന്ന "ഒരു വടക്കന്‍ സെല്‍ഫി" സൗഹൃദത്തിന്‍റെ, ബന്ധങ്ങളുടെ ശിഥിലതയില്‍ തളര്‍ന്നു പോകുന്ന ബാല്യത്തിന്റെയും, കൌമാരത്തിന്‍റെയും നേര്‍കാഴ്ച കൂടെ ആകുന്നു. ചിത്രം ഒരിക്കലും പ്രേക്ഷകനെ ബോര്‍ അടിപ്പിക്കുന്നില്ല എങ്കിലും ചില സന്ദര്‍ഭങ്ങള്‍ പ്രവിചിക്കാന്‍ സാധിക്കുന്ന തരത്തിലായത്…

Oru Vadakkan Selfie

Music N Songs - 7
Comedy - 7
Script N Story Line - 8
Direction - 7
Visuals/Camera/Vfx - 7.5

7.3

One Time Watch

Never makes the audience feel bored expect few predictable sequence.

View Trailer
User Rating: Be the first one !
7

Check Also

Actor Dileep thanking through a Selfie Video  

“ചന്ദ്രേട്ടന്‍ എവിടെയാ” എന്ന മലയാളം സിനിമ വിജയിപ്പിച്ചതിനു പ്രേക്ഷകരോട് നന്ദി പറഞ്ഞു കൊണ്ടുള്ള സെല്‍ഫി വീഡിയോ.

Leave a Reply

Your email address will not be published. Required fields are marked *