Home / Ninakkay Mathram / Ilampalamukhu Mahadevan Video Song

Ilampalamukhu Mahadevan Video Song

This malayalam Mahadevan video song is about Lord Shiva in Ilampalamukhu Mahadevan Temple

ഹര ഹര ഹര ഹര മഹാദേവ

ഹര ഹര ഹര ഹര മഹാദേവ

ഹര ഹര ഹര ഹര മഹാദേവ

 

നീലകണ്ഠനേ, ദേവാധി ദേവനെ,

ഇളംപാലമുക്കില്‍ വാഴും മഹാദേവനെ,

കാരുണ്യ വാരിധേ, കൃപ കടാക്ഷമേ,

ഓംകാരപ്പൊരുളെ നമ: ശിവായ

 

ഹര ഹര ഹര ഹര മഹാദേവ

ഹര ഹര ഹര ഹര മഹാദേവ

 

കാണുന്നവര്‍ക്കെല്ലാം കണ്‍കണ്ട പൊരുളെ,

മാനവര്‍തന്‍ മഹേശനും നീയെ,

ദുഃഖങ്ങള്‍ അകറ്റുവാന്‍ നിന്‍ ചാരെ വരുന്നു നാം,

കൈലാസനാഥനെ, നമ: ശിവായ

 

ഹര ഹര ഹര ഹര മഹാദേവ

ഹര ഹര ഹര ഹര മഹാദേവ

 

നീലകണ്ഠനേ, ദേവാധി ദേവനെ,

ഇളംപാലമുക്കില്‍ വാഴും മഹാദേവനെ,

കാരുണ്യ വാരിധേ, കൃപ കടാക്ഷമേ,

ഓംകാരപ്പൊരുളെ നമ: ശിവായ

 

വീരഭദ്രനെ, വിശാലാക്ഷനെ,

ഇ ഭൂമിതന്‍ അധിപനെ, ഉമാപതിയെ,

നിന്‍ കടാക്ഷത്തിനായ് ഇ ലോകം ഭജിക്കുന്നു,

വിശ്വേശ്വരനെ, നമ: ശിവായ

 

ഹര ഹര ഹര ഹര മഹാദേവ

ഹര ഹര ഹര ഹര മഹാദേവ

 

നീലകണ്ഠനേ, ദേവാധി ദേവനെ,

ഇളംപാലമുക്കില്‍ വാഴും മഹാദേവനെ,

കാരുണ്യ വാരിധേ, കൃപ കടാക്ഷമേ,

ഓംകാരപ്പൊരുളെ നമ: ശിവായ

 

ഹര ഹര ഹര ഹര മഹാദേവ

ഹര ഹര ഹര ഹര മഹാദേവ

About dhanus@dhaneshnair.com

Check Also

Short Love Story – Short Story In English

“Baby I am addicted, I am out of control” Enrique was in his fullest in Read More

Leave a Reply

Your email address will not be published. Required fields are marked *