Home / Movie Review / Bhaskar The Rascal – The official Malayalam Movie Review

Bhaskar The Rascal – The official Malayalam Movie Review

ളരെ സാധാരണക്കാരനായ ഒരു സിനിമ പ്രേമി ആണ് ഞാന്‍. അതുകൊണ്ട് തന്നെ കഥയുടെ മൂല്യ ച്യുതിയോ, ന്യൂ ജെന്‍, ഓള്‍ഡ്‌ ജെന്‍ എന്ന വ്യത്യാസമോ എന്നെ സമ്പതിച്ചു ഒരു പ്രശനമേ അല്ല. സിനിമ എനിക്ക് ഒരു relaxation technique എന്നതിന് ഉപരി മറ്റൊരു അര്‍ത്ഥമോ, വിലയോ കൊടുക്കുന്നുമില്ല. ഞാന്‍ ആരുടെയും ഫാന്‍ അല്ല, അത് പോലെ ആരുടെ പക്ഷവും പിടിക്കുകയുമില്ല. ആര്‍ക്കും വേണ്ടി flex ഒട്ടിക്കാനോ, ജയ് വിളിക്കാനോ തീരെ സമയം ഇല്ല..

Bhaskar The Rascal – Malayalam Movie Review Starring Mammooty, Nayanthara in the lead and Directed by Sidhique

ഇന്നത്തെ review, ഭാസ്കര്‍ ദി റാസ്കല്‍ എന്ന സിദ്ധിക്ക്, മമ്മൂട്ടി ചിത്രത്തിനെ കുറിച്ചാണ്. സിനിമ പ്രേമി ആയതു കാരണം എല്ലാവരുടെയും സിനിമ കാണാറുണ്ട്. കുറച്ചു കാലത്തിനു മുന്‍പ് വരെ മമ്മൂക്ക  യുടെ സിനിമ ചോയ്സ് അത്രയ്ക്ക് എന്നെ ആകര്‍ഷിക്കാതിരുന്നതിനാല്‍ ഒരു മുന്‍വിധിയില്ലാതെ ആണ് സിനിമ കാണാന്‍ ചെന്നത്. ഒരു സിദ്ധിക്ക് സിനിമ എന്നതിന് അപ്പുറം വലിയ പ്രതീക്ഷ ഇല്ല എന്ന്  തന്നെ പറയാം. ടിവി റിവ്യൂ ഈ ഇടയായി വെറും സ്റ്റാര്‍നെ സ്റ്റുഡിയോയില്‍ എത്തിക്കാനുള്ള തന്ത്രം മാത്രമായി ചുരുങ്ങിയ കാരണം വിശ്വസിക്കാന്‍ കൊള്ളുകയും ഇല്ല.

ഒരു വിദ്യാഭ്യാസം കുറഞ്ഞ കോടീശ്വരന്‍ ആയ നായകന്‍ സ്വന്തം മകനെ സ്നേഹിക്കുന്ന കഥയില്‍, തന്‍റെ മകനില്‍ താന്‍ കാണാന്‍ ആഗ്രഹിച്ച ചില characteristics മറ്റൊരു ചെറിയ പെണ്‍കുട്ടിയില്‍
കാണുകയും അവള്‍ തന്നെ അച്ഛനെ പോലെ സ്നേഹിക്കുകയും ചെയ്യുന്നു എന്ന് മനസിലാക്കിയ നായകന്‍ കുഞ്ഞിനെ രക്ഷിക്കാന്‍ നടത്തുന്ന സാഹചര്യങ്ങളുമാണ് ഇ സിനിമയില്‍. നന്നായി ചിരിക്കാനുള്ള  മേന്പൊടി തിരകഥകൃത്തും, സംവിധായകനും ചേര്‍ത്തിട്ടുണ്ട്. ചില slapstick comedy ഒഴിച്ചാല്‍ തമാശകള്‍ നിലവാരം പുലര്‍ത്തി, വളരെ നാളുകള്‍ക്കു ശേഷം നയന്‍താര elegant വേഷത്തില്‍  കണ്ടപ്പോള്‍ സന്തോഷം തോന്നി. ക്ലൈമാക്സ്‌ സങ്കടനത്തിലെ സൂപ്പര്‍ ഹ്യുമന്‍ actions ഒഴിവാക്കാമായിരുന്നു. പുനെയിലെ മാളില്‍ തുടങ്ങിയ ചേയസ് പോര്‍ട്ട്‌ ഏറ്റവും അടുത്തത് മുംബൈ ആണെന്ന് തോന്നുന്നു  എത്തിയത് എങ്ങനെ എന്നും മനസിലായില്ല.

Verdict: ടിക്കറ്റ്‌ കാശ് നഷ്ട്ടമാവില്ല, തീര്‍ച്ച.

 

ളരെ സാധാരണക്കാരനായ ഒരു സിനിമ പ്രേമി ആണ് ഞാന്‍. അതുകൊണ്ട് തന്നെ കഥയുടെ മൂല്യ ച്യുതിയോ, ന്യൂ ജെന്‍, ഓള്‍ഡ്‌ ജെന്‍ എന്ന വ്യത്യാസമോ എന്നെ സമ്പതിച്ചു ഒരു പ്രശനമേ അല്ല. സിനിമ എനിക്ക് ഒരു relaxation technique എന്നതിന് ഉപരി മറ്റൊരു അര്‍ത്ഥമോ, വിലയോ കൊടുക്കുന്നുമില്ല. ഞാന്‍ ആരുടെയും ഫാന്‍ അല്ല, അത് പോലെ ആരുടെ പക്ഷവും പിടിക്കുകയുമില്ല. ആര്‍ക്കും വേണ്ടി flex ഒട്ടിക്കാനോ, ജയ് വിളിക്കാനോ…

Bhaskar, The Rascal : Review

Music N Songs - 6
Comedy - 8
Script N Story Line - 8.3
Direction - 8.3
Visuals/Camera/Vfx - 7.6

7.6

Entertainer

Pros: Comedy, Love and rest assured masala's mixed to get a proper flavour. Cons: Super Human Fight and Climax Location

Video Review
User Rating: 4.85 ( 1 votes)
8

About dhanus@dhaneshnair.com

Check Also

Actor Dileep thanking through a Selfie Video  

“ചന്ദ്രേട്ടന്‍ എവിടെയാ” എന്ന മലയാളം സിനിമ വിജയിപ്പിച്ചതിനു പ്രേക്ഷകരോട് നന്ദി പറഞ്ഞു കൊണ്ടുള്ള സെല്‍ഫി വീഡിയോ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.